ഇറാൻ ആക്രമണത്തിൽ; യുഎഇയിൽ ഒരു മരണം കൂടി

ഇറാൻ ആക്രമണത്തിൽ; യുഎഇയിൽ ഒരു മരണം കൂടി

M
MathrubhumiSource Link
അബുദാബി: ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം കൂടി. അബുദാബിയിൽ ഉണ്ടായ ആക്രമണത്തിൽ ഈജിപ്റ്റ് സ്വദേശി കൊല്ലപ്പെട്ടു. ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിലെ തീപ്പിടിത്തത്തിലാണ് മരണം ഉണ്ടായത്. 12 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരണം 13 ആയി. To advertise here, Content Highlights: Confirmed casualty update following the 2026 attack, Impact reported at the Habshan gas facility, Total death toll reaches 13 as of 2026, Ongoing security situation and injured status Published: 04 Apr 2026, 12:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ആക്രമണത്തിൽ; യുഎഇയിൽ ഒരു മരണം കൂടി — Mathrubhumi | Boo… | Boolokam