ഇറാൻ ദുർബലമാകുന്നതോടെ ഇസ്രയേലിന് തന്ത്രപരമായ നേട്ടമുണ്ടാകും. പക്ഷേ, പശ്ചിമേഷ്യയിൽ എതിരാളികളില്ലാത്ത ഒരു ഏകപക്ഷീയശക്തിയായി ഇസ്രയേൽ മാറും എന്നു കരുതാനാവില്ല

ഇറാൻ തകർന്നാൽ പശ്ചിമേഷ്യ മത്സരവേദിയാകും, വരാനിരിക്കുന്നത് വൻ പ്രതിസന്ധി
M
MathrubhumiSource Link
2 months ago