ഇറാൻ വ്യാഴാഴ്ച പ്രയോഗിച്ചത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ; ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ച് യുഎഇ

ഇറാൻ വ്യാഴാഴ്ച പ്രയോഗിച്ചത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ; ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ച് യുഎഇ

M
MathrubhumiSource Link
ദുബായ്: യുഎഇയ്ക്ക് നേരേ വ്യാഴാഴ്ചയും ഇറാനിൽനിന്ന് ആക്രമണശ്രമം. വ്യാഴാഴ്ച മാത്രം 22 ആക്രമണശ്രമങ്ങളാണ് ഇറാനിൽനിന്നുണ്ടായത്. വ്യാഴാഴ്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും ഇറാനിൽനിന്ന് യുഎഇയ്ക്ക് നേരേ പ്രയോഗിച്ചു. ആക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. To advertise here, Content Highlights: 22 total attack attempts detected from Iran on Thursday, 7 ballistic missiles and 15 drones successfully intercepted, UAE Ministry of Defense confirms all threats were neutralized, No casualties or damages reported in the incident Published: 19 Mar 2026, 06:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ വ്യാഴാഴ്ച പ്രയോഗിച്ചത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ; ആക്ര… | Boolokam