ഇസ്‌കോൺ രഥയാത്രയ്ക്ക് സ്വീകരണം നൽകി

ഇസ്‌കോൺ രഥയാത്രയ്ക്ക് സ്വീകരണം നൽകി

M
MathrubhumiSource Link
നെയ്യാറ്റിൻകര : മഥുര വൃന്ദാവനത്തിൽനിന്ന് ആരംഭിച്ച ഇസ്‌കോൺ രഥയാത്രയ്ക്ക് സദ്ഭാവനാ സാംസ്‌കാരികസമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സ്വീകരണം നൽകി. To advertise here, ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ െവച്ച് സദ്ഭാവനാ സാംസ്‌കാരികസമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ശബരിനാഥ് രാധാകൃഷ്ണൻ സ്വീകരണം നൽകി. ഫോർട്ട് വാർഡ് കൗൺസിലർ അജിത, തിരുമംഗലം സന്തോഷ്, ഹരിശങ്കർ, സ്വാമി നിത്യാനന്ദ, സ്വാമി കൃഷ്ണാനന്ദ തുടങ്ങിയവരും പങ്കെടുത്തു. Published: 27 Mar 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്‌കോൺ രഥയാത്രയ്ക്ക് സ്വീകരണം നൽകി — Mathrubhumi | Boolokam | Boolokam