ഈ തിരഞ്ഞെടുപ്പ് കാലത്ത് നേടാം പതിനായിരം രൂപ; കെഎൽക്യു-2026' ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഈ തിരഞ്ഞെടുപ്പ് കാലത്ത് നേടാം പതിനായിരം രൂപ; കെഎൽക്യു-2026' ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

M
MathrubhumiSource Link
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടുയരുമ്പോൾ അറിവിന്റെ അരങ്ങിൽ മത്സരിച്ച് വിജയം നേടാനായി ഒരു ക്വിസ് മത്സരം. മാതൃഭൂമി ഇയർബുക്ക് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരമായ 'കെഎൽക്യു-2026' ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ അഞ്ചിന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ 12 മണിവരെയാണ് ഓൺലൈനായി ക്വിസ് മത്സരം നടത്തുന്നത്. രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഒന്നാംസ്ഥാനത്തെത്തുന്നയാൾക്ക് പതിനായിരംരൂപയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ഏപ്രിൽ ഏഴിനാണ് മത്സര വിജയിയെ പ്രഖ്യാപിക്കുന്നത്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത് രജിസ്റ്റർ ചെയ്യാം. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ഫീസ് ജി.എസ്.ടി.ഉൾപ്പെടെ 120 രൂപയാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7593098000  https://static2.mathrubhumi.com/kerala-legislative-assembly-quiz-2026/ To advertise here, Content Highlights: Online quiz competition focused on Kerala Legislative Assembly elections. Published: 25 Mar 2026, 03:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ തിരഞ്ഞെടുപ്പ് കാലത്ത് നേടാം പതിനായിരം രൂപ; കെഎൽക്യു-2026'… | Boolokam