ഈദ്ഗാഹ് നടത്തി

ഈദ്ഗാഹ് നടത്തി

M
MathrubhumiSource Link
ചെറായി : ഇസ്‍ലാം മുന്നോട്ടുവെക്കുന്ന മാനവികതയാണ് ഈദിന്റെ സന്ദേശമെന്ന് കെ.എൻ.എം. സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി. എടവനക്കാട് ഈദ്ഗാഹ് കമ്മിറ്റി എടവനക്കാട് ഹിദായത്തുൽ ഇസ്‍ലാം സ്കൂൾ ഫുട്‌ബോൾ ടർഫ് ഗ്രൗണ്ടി (ഇർഷാദ് നഗർ) ൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ നമസ്കാരത്തിന് ശേഷം (ഖുത്തുബ) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. To advertise here, പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം ആ രാജ്യങ്ങളെ മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുകയാണെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ലോകസമാധാനത്തിനു വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ ഈദ്ഗാഹിൽ പങ്കെടുത്തു. Published: 22 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈദ്ഗാഹ് നടത്തി — Mathrubhumi | Boolokam | Boolokam