ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്‌കൂൾ പ്ലാറ്റിനംജൂബിലി സമാപിച്ചു

ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്‌കൂൾ പ്ലാറ്റിനംജൂബിലി സമാപിച്ചു

M
MathrubhumiSource Link
ശ്രീകൃഷ്ണപുരം : ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്‌കൂൾ പ്ലാറ്റിനംജൂബിലി ആഘോഷം സമാപിച്ചു. സമാപനസമ്മേളനം ഗായകൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനംചെയ്തു. നാരായണൻ എഴുത്തച്ഛൻസ്മാരക ജൂബിലിമന്ദിരം, കുട്ടികളുടെ പാർക്ക് എന്നിവയുടെ ഉദ്ഘാടനം, സ്മരണിക പ്രകാശനം എന്നിവയും നടന്നു. സ്വാഗതസംഘം ചെയർമാൻ എം.കെ. ദ്വാരകാനാഥ് അധ്യക്ഷനായി. To advertise here, പ്രധാനാധ്യാപകൻ പി.ജി. ദേവരാജ്, സ്‌കൂൾ മാനേജർ സി.എസ്. അഭിജിത്ത്, മാനേജർ ഇൻ-ചാർജ് സി. സുബ്രഹ്മണ്യൻ, പി.ടി.എ. പ്രസിഡന്റ് കെ. മനോജ് കുമാർ, എം. സബിത, വി. സുനിൽകുമാർ, ഇ.പി. ഉണ്ണിക്കണ്ണൻ, എം. ബാലകൃഷ്ണൻ, വിജയരാഘവൻ കളരിക്കൽ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. പ്രവീൺ എന്നിവർ സംസാരിച്ചു. ഗ്രാമിക ഫോക് ബാൻഡ്‌ അവതരിപ്പിച്ച നാടൻപാട്ടുകളുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായി. Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്‌കൂൾ പ്ലാറ്റിനംജൂബിലി സമാപിച… | Boolokam