ഉമ്മുൽ ഖുവെയിനിൽ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

ഉമ്മുൽ ഖുവെയിനിൽ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

M
MathrubhumiSource Link
ദുബായ്: യുഎഇയിലെ ഉമ്മുൽ ഖുവെയിനിൽ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്. To advertise here, ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നാണ് പരിക്കേറ്റത്. വ്യവസായ മേഖലയിൽ ആയിരുന്നു ഡ്രോൺ ആക്രമണം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 189 ആയി.  Content Highlights: Drone debris caused injuries to an Indian national in Umm Al Quwain industrial zone., Total casualties from recent regional drone incidents have reached 189 in the UAE., The incident highlights ongoing security concerns in the region as of 2026. Published: 01 Apr 2026, 03:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉമ്മുൽ ഖുവെയിനിൽ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക് —… | Boolokam