ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ്; ഗൂഢാലോചന നടന്നെന്ന് മറിയാമ്മ

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ്; ഗൂഢാലോചന നടന്നെന്ന് മറിയാമ്മ

M
MathrubhumiSource Link
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോടോ, ഉമ്മൻചാണ്ടിയോടോ, ആലോചിച്ചല്ലെന്ന് ഭാര്യ മറിയാമ്മ. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ. To advertise here, ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് ആരൊക്കെയെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാനായിരുന്നു ശ്രമം. അത് വിജയിച്ചില്ല. ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കണം. മറ്റ് കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. യു.ഡി.എഫ്. അധികാരത്തിൽവരും. മറിയയുടെ മത്സരം സംബന്ധിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉമ്മൻചാണ്ടിയുടെതന്നെ അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി. Content Highlights: Mariamma Oommen Chandy claims the government formed a medical board without family consultation., Allegations of a conspiracy aimed at hindering Chandy Oommen's political trajectory., Confidence expressed in UDF's victory in the 2026 elections., Clarification on Chandy Oommen's ministerial aspirations and party leadership roles. Published: 01 Apr 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ്; ഗ… | Boolokam