എംആർ അജിത് കുമാർ ബെവ്‌കോ സിഎംഡി; ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ ജിയാക്കി

എംആർ അജിത് കുമാർ ബെവ്‌കോ സിഎംഡി; ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ ജിയാക്കി

M
MathrubhumiSource Link
തിരുവനന്തപുരം: എംആർ അജിത് കുമാറിനെ ബെവ്‌കോ സിഎംഡിയായി നിയമിച്ചു. നിലവിൽ എംഡിയായ ഐ ജി ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ ജിയാക്കി. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പിന്നാലെ എക്‌സൈസ് കമ്മിഷണർ, ബെവ്‌കോ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുകയായിരുന്ന അജിത് കുമാറിനെ എക്‌സൈസ് കമിഷണർ പദവിയിൽ നിന്ന് നീക്കിയിരുന്നു. To advertise here, Content Highlights: MR Ajith Kumar appointed as the new CMD of Bevco., Harshita Attaluri transferred to the role of Traffic IG Published: 14 Mar 2026, 07:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എംആർ അജിത് കുമാർ ബെവ്‌കോ സിഎംഡി; ഹർഷിത അട്ടല്ലൂരിയെ ട്രാഫിക… | Boolokam