എം.എൽ.എ.യ്ക്കെതിരേ ബി.ജെ.പി. കുറ്റവിചാരണാസദസ്സ്

എം.എൽ.എ.യ്ക്കെതിരേ ബി.ജെ.പി. കുറ്റവിചാരണാസദസ്സ്

M
MathrubhumiSource Link
എടപ്പാൾ : ഒന്നരപ്പതിറ്റാണ്ട് തവനൂർ മണ്ഡലത്തിന്റെ എം.എൽ.എ. ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് നൽകിയ കെ.ടി. ജലീൽ എം.എൽ.എ.യ്ക്കെതിരേ ബി.ജെ.പി. തവനൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റവിചാരണാസദസ്സ്‌ നടത്തി. To advertise here, ബൂത്ത് തലത്തിൽ ഒപ്പുകൾ ശേഖരിച്ച് നടന്ന സദസ്സ് സംസ്ഥാന വക്താവ് ശങ്കു ടി. ദാസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.സി. നാരായണൻ, അജീഷ് അമ്പാട്ട്, കെ.പി. സുബ്രഹ്മണ്യൻ, കെ. ഗിരീഷ്‌കുമാർ, എം. നടരാജൻ, റജി കാലടി, സുബ്രഹ്മണ്യൻ, ജിഷാദ് എന്നിവർ പ്രസംഗിച്ചു. Published: 14 Mar 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.എൽ.എ.യ്ക്കെതിരേ ബി.ജെ.പി. കുറ്റവിചാരണാസദസ്സ് — Mathrubhu… | Boolokam