എം.ബി. ഷൈനി എടവനക്കാട് പര്യടനം നടത്തി

എം.ബി. ഷൈനി എടവനക്കാട് പര്യടനം നടത്തി

M
MathrubhumiSource Link
ചെറായി : എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. ഷൈനി എടവനക്കാട് പഞ്ചായത്തിൽ പര്യടനം നടത്തി. To advertise here, കടകളിലും മതസ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. എടവനക്കാട് മഹല്ല് ജുമാമസിജിദ്, സെയ്ന്റ് അംബ്രോസ് ചർച്ച്, എസ്.എൻ. സംഘം, മർച്ചന്റ്സ് സംഘടനാ ഓഫീസുകൾ തുടങ്ങി എല്ലാ മേഖലകളിലും വോട്ട് അഭ്യർഥിച്ചു. സെയ്ന്റ് അംബ്രോസ് പള്ളിയിലെ നേർച്ചസദ്യയിലും പങ്കെടുത്തു. കെ.യു. ജീവൻമിത്ര, കെ.എ. സാജിത്ത്, എം.കെ. മനാഫ്, പി.വി. സിനിലാൽ, പി.പി. പ്രബിൻ, ഫിറോസ്ഖാൻ, കെ.വി. ബിജോയ്, എ.എ. സാദിഖ്, മരിയ റോസ്മി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. Published: 20 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.ബി. ഷൈനി എടവനക്കാട് പര്യടനം നടത്തി — Mathrubhumi | Boolo… | Boolokam