എന്നുതീരും, പെരുമ്പുഴക്കടവ് പൂവം റോഡ് പണി

എന്നുതീരും, പെരുമ്പുഴക്കടവ് പൂവം റോഡ് പണി

M
MathrubhumiSource Link
പെരുന്ന : പെരുമ്പുഴക്കടവ് പൂവം റോഡിന്റെ പുരുദ്ധാരണപ്രവർത്തനം എന്ന് തീരും. പൂവത്തെ പാടശേഖരങ്ങളിൽ നെല്ല് വിളവെത്തി. കൊയ്ത്തും തുടങ്ങി. ഈ നെല്ല് കയറി പോകണമെങ്കിൽ പെരുമ്പുഴക്കടവ് റോഡിന്റെ പണി പൂർത്തിയാകണം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡിൽ നിരത്തിയിരുന്ന കൊരുപ്പുകട്ടകൾ എടുത്തുമാറ്റി. ആദ്യസമയങ്ങളിൽ സമീപത്തെ വീടുകളിലേക്കുപോലും കയറാനാവാത്ത അവസ്ഥയായിരുന്നു. എന്നാൽ, ഇപ്പോൾ ഇതിന് പരിഹാരമായിട്ടുണ്ട്. To advertise here, കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ വാഹനങ്ങൾ ഇപ്പോൾ വഴി തിരിച്ച് വിട്ടിരിക്കുകയാണ്. വലിയ ലോറികൾ ബസ് പോകുന്ന വഴിയെ പോകാത്തതാണ് കർഷകർക്ക് ബുദ്ധിമുട്ടാകുന്നത്. ഇതു വഴി ലോറി കയറിപ്പോയില്ലെങ്കിൽ ഇരുപതിലധികൾ കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് വേണം ലോറികൾ പാടശേഖരങ്ങളിലെത്താൻ. Published: 24 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്നുതീരും, പെരുമ്പുഴക്കടവ് പൂവം റോഡ് പണി — Mathrubhumi | B… | Boolokam