ചൂട് കടുത്തതോടെ എയർ കണ്ടീഷണറുകളുടെ വിലയും കൂടി. എന്നാൽ ഏറ്റവും വിലക്കുറവിൽ എയർകണ്ടീഷണർ ആമസോണിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ. To advertise here, Panasonic 1.5 Ton 5 Star വാങ്ങാൻ ക്ലിക് ചെയ്യുക 29% ഡിസ്കൗണ്ടിൽ 44,990 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ എയർ കണ്ടീഷണർ. പ്രീമിയം വൈഫൈ, ഡസ്റ്റ് ബസ്റ്റർ ടെക്, എഐ, ഹയർ എയർഫ്ളോ, അഞ്ച് വർഷത്തെ ഗ്യാരന്റി. Carrier 1.5 Ton 3 Star വാങ്ങാൻ ക്ലിക് ചെയ്യുക 48% ഡിസ്കൗണ്ടിൽ 35,490 രൂപയ്ക്ക് ലഭിക്കുന്ന ക്യാരിയറിന്റെ ത്രീ സ്റ്റാർ ഏസി. വൈഫൈ, സ്മാർട് എനർജി ഡിസ്പ്ലേ, ഓട്ടോ ക്ലീൻ, ഡീഹ്യുമിഡിഫൈയർ, ഫാസ്റ്റ് ക്ലീനിങ്, ആറ് വർഷത്തെ ഗ്യാരന്റി. LG 1.5 Ton 3 Star വാങ്ങാൻ ക്ലിക് ചെയ്യുക 53% ഡിസ്കൗണ്ടിൽ 35,490 രൂപയ്ക്ക് ലഭിക്കുന്ന എൽജിയുടെ എയർകണ്ടീഷണർ. ത്രീ സ്റ്റാർ റേറ്റിങ്, ഡയറ്റ് മോഡ്, എച്ച്.ഡി ഫിൽറ്റർ, ആന്റി വയറസ് പ്രൊട്ടക്ഷൻ, ഒരു വർഷത്ത ഗ്യാരന്റി. Cruise 1 Ton 3 Star വാങ്ങാൻ ക്ലിക് ചെയ്യുക 42% ഡിസ്കൗണ്ടിൽ 25,490 രൂപയ്ക്ക് ലഭിക്കുന്ന ക്രൂയിസിന്റെ എയർ കണ്ടീഷണർ. സെവന്ഡ സ്റ്റേജ് എയർ ഫിൽട്ടറേഷൻ, ഫാസ്റ്റ് കൂളിങ്, ആന്റി റസ്റ്റ് ടെക്, ഒരു വർഷത്തെ ഗ്യാരന്റി.
