എയർ ഫ്രൈയറുകൾക്ക് വിലക്കുറവുമായി ആമസോൺ

എയർ ഫ്രൈയറുകൾക്ക് വിലക്കുറവുമായി ആമസോൺ

M
MathrubhumiSource Link
പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ എയർ ഫ്രൈയറുകളുടെ ഡിമാന്റ് വർദ്ധിച്ചിരിക്കുകയാണ്. ആമസോണിൽ ലഭിക്കുന്ന എയർ ഫ്രൈയറുകൾ പരിചയപ്പെടാം. To advertise here, Faber 6L 1500W Digital Air Fryer വാങ്ങാനായി ക്ലിക് ചെയ്യുക 70% ഡിസ്കൗണ്ടിൽ 5,990 രൂപയ്ക്ക് ലഭിക്കുന്ന ഫേബറിന്റെ എയർ ഫ്രൈയർ. ആറ് ലിറ്ററാണ് കപ്പാസിറ്റി, പ്രീസെറ്റ് മെനു, എൽഇഡി ഡിസ്പ്ലേ, ടച്ച് കൺട്രോൾ, നോൺ സ്റ്റിക് പാൻ. NUUK BRISK 6.5L 100% Toxin-Free Ceramic Air Fr ye r വാങ്ങാനായി ക്ലിക് ചെയ്യുക 28% ഡിസ്കൗണ്ടിൽ 8,999 രൂപയ്ക്ക് ലഭിക്കുന്ന സെറാമിക് എയർ ഫ്രൈയർ. നോ മൈക്രോ പ്ലാസ്റ്റിക്, പ്രീസെറ്റ് മെനു, ഡിജിറ്റൽ ഡിസ്പ്ലേ, ഷേക്ക് റിമൈൻഡർ, ഈവൻ കുക്കിങ്. INALSA Air Fryer 3 LTR 1200W with Air Crisp Technology വാങ്ങാനായി ക്ലിക് ചെയ്യുക 68% ഡിസ്കൗണ്ടിൽ 2,911 രൂപയ്ക്ക് ലഭിക്കുന്ന എയർ ഫ്രൈയർ. എയർ ക്രിസ്പ് ടെക്നോളജി, ടെമ്പറേച്ചർ ആൻഡ് ടൈം കൺട്രോൾ, പ്രീസെറ്റ് മെനു, ഡിജിറ്റൽ ഡിസ്പ്ലേ. PHILIPS Air Fryer NA130/00   വാങ്ങാനായി ക്ലിക് ചെയ്യുക 29% ഡിസ്കൗണ്ടിൽ 6,426 രൂപയ്ക്ക് ലഭിക്കുന്ന ഫിലിപ്പ്സിന്റെ എയർ ഫ്രൈയർ. 6.2 ലിറ്റർ കപ്പാസിറ്റി, റാപ്പിഡ് എയർ ടെക്നോളജി, ടെമ്പറേച്ചർ കൺട്രോൾ, രണ്ട് വർഷത്തെ ഗ്യാരന്റി. Published: 30 Mar 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എയർ ഫ്രൈയറുകൾക്ക് വിലക്കുറവുമായി ആമസോൺ — Mathrubhumi | Bool… | Boolokam