എയർഫ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ

എയർഫ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ

അടുക്കളയിൽ എയർഫ്രൈയർ ഉപയോഗിക്കുന്നത് ആരോഗ്യത്തോടെ ഭക്ഷണം കഴിക്കാനും ഗ്യാസ് ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. ആമസോണിൽ ലഭിക്കുന്ന എയർ ഫ്രൈയറുകൾ പരിചയപ്പെടാം. To advertise here, Nutricook 7.6L Air Fryer Slim XL 2025  വാങ്ങാൻ ക്ലിക് ചെയ്യുക –  53% ഡിസ്കൗണ്ടിൽ 7,999 രൂപയ്ക്ക് ലഭിക്കുന്ന നൂട്രികുക്കിന്റെ എയർഫ്രൈയർ. ടോക്സിൻ ഫ്രീ സെറാമിക് കോട്ടിങ്, ക്ലിയർ വിൻഡോ, ലൈറ്റ്, എക്സ്ട്രാ ലാർജ് ബാസ്ക്കറ്റ്, രണ്ട് വർഷത്തെ ഗ്യാരന്റി. IBELL AERO FRY 550 Digital Air Fryer   വാങ്ങാൻ ക്ലിക് ചെയ്യുക –  51% ഡിസ്കൗണ്ടിൽ 3,808 രൂപയ്ക്ക് ലഭിക്കുന്ന ഐബെല്ലിന്റെ ഡിജിറ്റൽ എയർ ഫ്രൈയർ. 5.5 ലിറ്റർ കപ്പാസിറ്റി, ടച്ച് കൺട്രോൾ പാനൽ, മൾട്ടിപ്പിൾ കുക്കിങ് ഓപ്ഷൻ, അ‍‍ഡ്ജസ്റ്റബിൾ ടെമ്പറേച്ചർ, രണ്ട് വർഷത്തെ ഗ്യാരന്റി. INALSA Air Fryer 3.5 ltr   വാങ്ങാൻ ക്ലിക് ചെയ്യുക –  67% ഡിസ്കൗണ്ടിൽ 2,999 രൂപയ്ക്ക് ലഭിക്കുന്ന ഇൻസലയുടെ എയർഫ്രൈയർ. എയർ ക്രിസ്പ് ടെക്നോളജി, ടെമ്പറേച്ചർ കൺട്രോൾ, ഡിജിറ്റൽ ഡിസ്പ്ലേ, ഒരു വർഷത്തെ ഗ്യാരന്റി. KENT Digital Air Fryer 8L   വാങ്ങാൻ ക്ലിക് ചെയ്യുക –   54% ഡിസ്കൗണ്ടിൽ 5,999 രൂപയ്ക്ക് ലഭിക്കുന്ന കെന്റിന്റെ ഡിജിറ്റൽ എയർഫ്രൈയർ. ഏഴ് പ്രീസെറ്റ് മെനു, ഡിജിറ്റൽ ഡിസ്പ്ലേ, ടച്ച് കൺട്രോൾ പാനൽ, ഗ്ലാസ് വിൻഡോ. Published: 18 Apr 2026, 12:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എയർഫ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolokam | Boolokam