മസ്കറ്റ്: എറണാകുളം ഏലൂർ പഞ്ചായത്തിൽ താമസിച്ചിരുന്ന ചിറ്റെത്തുകാര, മനലോടി കണ്ണാങ്കേരി അബ്ദുൽ അസീസ് (35) ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു. To advertise here, പിതാവ് : ശംസുദീൻ അലി മാതാവ്: പീടികാപറമ്പിൽ ഹൈദ്രോസിന്റെ മകൾ സെൽമത്ത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Content Highlights: Abdul Azeez (35) from Eloor, Ernakulam passed away in Oman., Cause of death confirmed as cardiac arrest., Repatriation procedures are currently underway., Body is held at the hospital mortuary. Published: 04 Apr 2026, 12:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
