എസ് കെ എസ് എസ് എഫ് ആസിമ മേഖല സ്‌കോളർഷിപ്പ് വിതരണ ഉദ്ഘടനം നിർവഹിച്ചു

എസ് കെ എസ് എസ് എഫ് ആസിമ മേഖല സ്‌കോളർഷിപ്പ് വിതരണ ഉദ്ഘടനം നിർവഹിച്ചു

M
MathrubhumiSource Link
മസ്‌കറ്റ്: ഒമാനിലെ എസ് കെ എസ് എസ് എഫ് ആസിമ മേഖല കമ്മിറ്റി നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് വിതരണം നിർവഹിച്ചു. 5000 രൂപ വീതം നൽകുന്ന സ്‌കോളർഷിപ്പ് വിതരണ ഉൽഘാടനം പാണക്കാട് സയ്യിദ് മുക്താർ അലി ശിഹാബ് തങ്ങൾ ആണ് നിർവഹിച്ചത്. To advertise here, പ്രസിഡണ്ട് അബ്ദുല്ല യമാനി അധ്യക്ഷനായിരുന്നു സെക്രട്ടറി സിദ്ദീഖ് എ പി കുഴിങ്ങര സ്വാഗതം പറഞ്ഞു, ട്രഷറർ സക്കറിയഹാജി തളിപ്പറമ്പ നന്ദി പറഞ്ഞു. വരും വർഷങ്ങളിലും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ ഉദ്ദേശിക്കുന്നതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. Published: 17 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ് കെ എസ് എസ് എഫ് ആസിമ മേഖല സ്‌കോളർഷിപ്പ് വിതരണ ഉദ്ഘടനം നി… | Boolokam