BoolokamBoolokam
എസ്. വൈഗയെ അനുമോദിച്ചു

എസ്. വൈഗയെ അനുമോദിച്ചു

M
MathrubhumiSource Link
കാക്കവയൽ : ഒൻപതാംക്ലാസ് വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ. നടത്തിയ പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. വൈഗയെ കല്ലുപാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭരണസമിതി അനുമോദിച്ചു. കാഷ് അവാർഡും സമ്മാനിച്ചു. രാജ്യത്തെ ഒന്നരലക്ഷം വിദ്യാർഥികൾക്കിടയിൽ നിന്നാണ് വൈഗയടക്കം 14 കുട്ടികളെ കേരളത്തിൽനിന്ന് തിരഞ്ഞെടുത്തത്. കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ് വൈഗ. To advertise here, ക്ഷേത്രം പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ, വി.കെ. ഗോപി, സെക്രട്ടറി വി.വി. സുരേഷ്, മാതൃസമിതി പ്രസിഡൻറ്് രമണി, ഉഷാ തമ്പി, ടി.എൻ. പ്രകാശൻ, അനീഷ് കീഴാനിക്കൻ തുടങ്ങിയവർ സംസാരിച്ചു. Published: 04 May 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!