എൽഡിഎഫ് 66-78, യുഡിഎഫ് 62-72, എൻഡിഎ 0-2; കടുത്തമത്സരം 12 മണ്ഡലങ്ങളിൽ | മാതൃഭൂമി കോർ പ്രീ പോൾ സർവേ

എൽഡിഎഫ് 66-78, യുഡിഎഫ് 62-72, എൻഡിഎ 0-2; കടുത്തമത്സരം 12 മണ്ഡലങ്ങളിൽ | മാതൃഭൂമി കോർ പ്രീ പോൾ സർവേ

M
MathrubhumiSource Link
തിരുവനന്തപുരം: എൽഡിഎഫിന് മൂന്നാമൂഴമോ അതോ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമോ? എൻഡിഎ എത്ര സീറ്റുകൾ നേടും. രാഷ്ട്രീയകേരളം ആകാംക്ഷയോടെ കണ്ണുനട്ടിരിക്കുകയാണ് ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. മേയ് നാലിനാണ് വോട്ടെണ്ണൽ. To advertise here, മാതൃഭൂമി കോർ കേരള പ്രീ പോൾ സർവേ പ്രകാരം, 140 മണ്ഡലങ്ങളിലെ ട്രെൻഡ് ഇങ്ങനെ എൽഡിഎഫ് 66-78  യുഡിഎഫ് 62-72 എൻഡിഎ 0-2  കടുത്ത മത്സരം നടക്കുന്നത് 12 മണ്ഡലങ്ങളിൽ 1 കണ്ണൂർ 2 പേരാവൂർ 3 വടകര 4 തൃത്താല 5 ചങ്ങനാശ്ശേരി 6 പൂഞ്ഞാർ 7 ആറന്മുള 8 കഴക്കൂട്ടം 9 വട്ടിയൂർക്കാവ് 10 നേമം 11 കാട്ടാക്കട 12 നെയ്യാറ്റിൻകര ഈ മണ്ഡലങ്ങളിൽ ആര് ജയിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാകും അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് നിർണയിക്കപ്പെടുക.  വടക്കൻ കേരളം സാധ്യത (60 നിയമസഭാ മണ്ഡലങ്ങൾ) എൽഡിഎഫ് 28-32 യുഡിഎഫ് 28-32 എൻഡിഎ 0 മധ്യകേരളം  സാധ്യത  (41 നിയമസഭാ മണ്ഡലങ്ങൾ) എൽഡിഎഫ് 18-20 യുഡിഎഫ് 21-23 എൻഡിഎ 0 തെക്കൻ കേരളം  സാധ്യത (39 നിയമസഭാ മണ്ഡലങ്ങൾ) എൽഡിഎഫ് 20-26 യുഡിഎഫ് 13-17 എൻഡിഎ 0-2 Content Highlights: LDF projected 66-78 seats, UDF 62-72, and NDA 0-2 in the 2026 assembly elections., 12 constituencies identified as highly competitive battlegrounds., No single front has secured a clear majority in the 2026 pre-poll survey., Regional analysis covers North, Central, and South Kerala performance trends., Election scheduled for April 9, 2026, with vote counting on May 4, 2026. Published: 04 Apr 2026, 10:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽഡിഎഫ് 66-78, യുഡിഎഫ് 62-72, എൻഡിഎ 0-2; കടുത്തമത്സരം 12 മണ… | Boolokam