എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ സി.പി.ഐ. അനുഭാവി തൂങ്ങിമരിച്ച നിലയിൽ; സംഭവം വൈക്കത്ത്

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ സി.പി.ഐ. അനുഭാവി തൂങ്ങിമരിച്ച നിലയിൽ; സംഭവം വൈക്കത്ത്

M
MathrubhumiSource Link
വൈക്കം: എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സി.പി.ഐ. അനുഭാവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ് മരിച്ചത്. തലയാഴത്തുള്ള സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. To advertise here, പോലീസ് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മരണകാരണം വ്യക്തമല്ല.  Content Highlights: CPI supporter found dead at LDF election committee office in Vaikom., Deceased identified as local farmer Makkan Chellappan., Police investigation underway to determine the cause of death., Context of recent political shifts involving CPI members moving to BJP in the region. Published: 07 Apr 2026, 08:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ സി.പി.ഐ. അനുഭാവി ത… | Boolokam