എൽ.പി.ജി. ക്ഷാമം: ഹോട്ടൽ അടച്ചു, ഉടമ ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ചു

എൽ.പി.ജി. ക്ഷാമം: ഹോട്ടൽ അടച്ചു, ഉടമ ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ചു

M
MathrubhumiSource Link
ബെംഗളൂരു: പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ ജീവനൊടുക്കിയനിലയിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് മരിച്ചത്. To advertise here, ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ ‘ഹനുമാന്റെ’ ഉടമയാണ് രാമു. ഹോട്ടിലിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. വാണിജ്യ പാചകവാതക സിലിൻഡറുകളുടെ ക്ഷാമംമൂലം ഒരാഴ്ചയായി രാമുവിന്റെ ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. ഇതോടെ ഹോട്ടൽകെട്ടിടത്തിന്റെ വാടകയടയ്ക്കാനും വായ്പയുടെ അടവുകൾ അടയ്ക്കാനും വഴിയില്ലാത്തനിലയിലായി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Owner of Hotel Hanuman in Hukkeri found dead after business closure, Commercial LPG cylinder shortage cited as the primary cause for closure, Financial distress due to inability to pay rent and loan EMIs, Highlights the economic impact of fuel supply chain disruptions on local businesses Published: 25 Mar 2026, 08:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൽ.പി.ജി. ക്ഷാമം: ഹോട്ടൽ അടച്ചു, ഉടമ ഹോട്ടലിനുള്ളിൽ തൂങ്ങിമ… | Boolokam