ഏകദിന പരിശീലനം

ഏകദിന പരിശീലനം

M
MathrubhumiSource Link
എടപ്പാൾ : സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിൽ പഞ്ചവാദ്യം, ചെണ്ട വിദ്യാർഥികൾക്കായി നടത്തിയ ഏകദിന പഠനശിബിരം കവിയും ചിത്രകാരനുമായ അരവിന്ദ് വട്ടംകുളവും അഭിനേത്രി അഞ്ജു അരവിന്ദും ചേർന്ന് ഉദ്ഘാടനം ചെയ്തു. 150-ഓളം ചെണ്ട, തിമില വിദ്യാർഥികൾ ശിബിരത്തിൽ പങ്കെടുത്തു. സോപാനം വിദ്യാർഥികളുടെ കലാപരിപാടികളും സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോടിന്റെ നേതൃത്വത്തിൽ സ്‌കൂളിലെ സീനിയർ വിദ്യാർഥികളുടെ പഞ്ചവാദ്യ അവതരണവും നടന്നു. സോപാനം സ്‌കൂളിലെ അടുത്ത ബാച്ചിന്റെ അരങ്ങേറ്റം മേയ് രണ്ടാം വാരത്തിൽ നടക്കും. To advertise here, Published: 05 Apr 2026, 01:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏകദിന പരിശീലനം — Mathrubhumi | Boolokam | Boolokam