ചെറുതോണി : ഐ.എൻ.ടി.യു.സി. വാത്തിക്കുടി മണ്ഡലം കൺവെൻഷൻ മുരിക്കാശ്ശേരിയിൽ നടന്നു. ടൗണിൽ പതാക ഉയർത്തിയ ശേഷം നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കാരയ്ക്കാവയലിൽ ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി മണ്ഡലം പ്രസിഡൻറ് ബുഷ്മാൻ കണ്ണൻചിറ അധ്യക്ഷനായി. To advertise here, മണ്ഡലം സെക്രട്ടറി തോമസ് അരയത്തിനാൽ, പഞ്ചായത്തംഗം ഡോളി തോമസ്, നേതാക്കളായ അനസ് ഇബ്രാഹിം, പ്രിൻസ് തെക്കനാൽ, കെ.എം. റോയി, ജിൻസ്, റോയി പുളിക്കൽ, സെബിൻ മാത്യു, ബിജു കണിയാംപുറത്ത്, ജോമോൻ തോമസ്, റിജോ തോമസ് എന്നിവർ സംസാരിച്ചു. Published: 18 Mar 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഐ.എൻ.ടി.യു.സി. വാത്തിക്കുടി മണ്ഡലം കൺവെൻഷൻ
M
MathrubhumiSource Link
about 2 months ago