ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

M
MathrubhumiSource Link
മനാമ: ബഹ്റൈൻ ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് ആയി നിജിൽ രമേശിനെയും ജനറൽ സെക്രട്ടറി ആയി ഷനീദ് ആലക്കാട്ടിനേയും തെരഞ്ഞെടുത്തു. To advertise here, വൈസ് പ്രസിഡന്റ് സനീഷ്. എൻ, ട്രഷറർ കിഷോർ ചെമ്പിലോട്, ചാരിറ്റി സെക്രട്ടറി മഹേഷ് കരിക്കൻ, സ്പോർട്ട് സെക്രട്ടറി പ്രജീഷ് കെ, സെക്രട്ടറി ശ്രീജിത്ത് എം.വി എന്നിവരെയും തെരഞ്ഞെടുത്തതായി കണ്ണൂർ ജില്ലയുടെ ചാർജ് ഉള്ള ഒഐസിസി സെക്രട്ടറി രജിത് മൊട്ടപ്പാറ അറിയിച്ചു. Content Highlights: Formal reorganization of the OICC Kannur District Committee in Bahrain for 2026., Appointment of Nijil Ramesh as President and Shaneed Alakkatt as General Secretary., Announcement made by OICC Secretary Rajith Mottappara regarding the new leadership structure. Published: 01 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം — Mathrub… | Boolokam