ഒന്നാംക്ലാസുകാരുടെ പുസ്തകങ്ങൾ പ്രകാശനംചെയ്തു

ഒന്നാംക്ലാസുകാരുടെ പുസ്തകങ്ങൾ പ്രകാശനംചെയ്തു

M
MathrubhumiSource Link
പടിഞ്ഞാറേ ചാത്തല്ലൂർ : സി.വി.എൻ.എം. എ.എം. എൽ.പി. സ്കൂളിലെ പഠനോത്സവത്തിൽ ഒന്നാംക്ലാസുകാരുടെ അച്ചടിച്ച പുസ്തകങ്ങൾ പ്രകാശനംചെയ്തു. കുട്ടികൾ എഴുതിയ സംയുക്ത ഡയറി, കാർട്ടൂൺ, ഡയറി, സംഭാഷണ ഡയറി, ചിത്രവിവരണം, കുട്ടിപ്പാട്ട്, കഥ എന്നിവയാണ് പുസ്തകങ്ങളിലെ ഉള്ളടക്കം. To advertise here, ഒന്നാംതരത്തിലെ 53 കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിയുള്ള ‘മൊഴിക്കിലുക്കം പതിപ്പും’ പ്രകാശനംചെയ്തു. അധ്യാപികമാരായ ടി. ഉഷ, കെ.ടി. ബാസിമ എന്നിവർ പുസ്തകങ്ങൾ പി.ടി.എ. പ്രസിഡന്റ് സുഭാഷ് അരിമ്പ്ര, പ്രഥമാധ്യാപകൻ സി.വി. മനോജ്കുമാർ, അധ്യാപകരായ സതി തവനൂർ, സി.എസ്. നിഷാദ്, യു. അബ്ദുൽ ഷുക്കൂർ, കിരൺ ദാസ്, ടി. റിസ്‌ല, സനിക എന്നിവർക്ക് നൽകി പ്രകാശനംചെയ്തു. Published: 27 Mar 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒന്നാംക്ലാസുകാരുടെ പുസ്തകങ്ങൾ പ്രകാശനംചെയ്തു — Mathrubhumi… | Boolokam