ഒമാനിലെ നികുതിദായകർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ പ്രഖ്യാപിച്ചു

ഒമാനിലെ നികുതിദായകർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ പ്രഖ്യാപിച്ചു

M
MathrubhumiSource Link
മസ്‌കറ്റ്: ഒമാനിലെ നികുതിദായകർ കഴിഞ്ഞ വർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു. 3% നികുതി നിരക്കിന് വിധേയരായവർ 2026 മാർച്ച് 30-നകവും 15% നികുതി നിരക്കിന് വിധേയരായവർ 2026 ഏപ്രിൽ 30-നകവും റിട്ടേണുകൾ സമർപ്പിക്കണം. നികുതിദായകർ നിയമപരമായ നടപടികൾ ഒഴിവാക്കാൻ നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ സമർപ്പിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. അതോറിറ്റിയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് റിട്ടേണുകൾ സമർപ്പിക്കേണ്ടത്. To advertise here, Published: 17 Mar 2026, 12:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിലെ നികുതിദായകർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവ… | Boolokam