Posted On date_range 28 April 2026 1:57 PM IST Updated On date_range 28 April 2026 1:57 PM IST ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി text_fields bookmark_border camera_alt ചാക്കപ്പൻ മസ്കത്ത്: വർഷങ്ങളോളം മസ്കത്ത് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ എടാട്ടുകരൻ ചാക്കുവിന്റെ മകൻ ചാക്കപ്പൻ (71) നാട്ടിൽ നിര്യാതനായി. സംസ്‍കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന് സ്വവസതിയിൽ നിന്നും അന്നമനട ക്രിസ്തുരാജ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാള സെന്റ്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മേഴ്‌സി (അരണാട്ടുകര തരകൻ കുടുംബാംഗം), മക്കൾ: ജെറിൻ ചാക്കപ്പൻ, ജെസ്റ്റിൻ ചാക്കപ്പൻ. മരുമകൾ: ലിൻസി ജെറിൻ. പേരക്കുട്ടികൾ: ജെസ്ലിൻ ജെറിൻ, ജെയ്ക്ക് ജെറിൻ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Former expatriate in Oman passes away in his homeland
