ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

മസ്കറ്റ് : ഒമാനിൽ ഹജർ പർവതനിരയിലും സമീപ പ്രദേശങ്ങളിലും നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 26 വരെ വിവിധ തീവ്രതകളിൽ മഴ ലഭിക്കാമെന്നാണ് പ്രവചനം. പ്രദേശങ്ങളിൽ ക്യുമുലോനിംബസ് മേഘങ്ങളുടെ ശക്തമായ രൂപീകരണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടവിട്ടുള്ള മഴ ചില സമയങ്ങളിൽ കനക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. To advertise here, Content Highlights: oman-rain Published: 22 Apr 2026, 10:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം — Mat… | Boolokam