Last Updated: 07 April 2026, 12:21 AM IST Photo: AI generated image മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ ബൗഷർ ഗുബ്രയിൽ വച്ച് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. ഷിറീൻ മഹ്‌മൂദ് ഷഅ്ബാൻ യഹ്‌യ എന്ന 15 വയസുകാരിയെ ആണ് കാണാതായത്. വീട്ടിൽ നിന്ന് പുറപ്പെട്ട കുട്ടി മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9999 എന്ന നമ്പറിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ റിപ്പോർട് ചെയ്യണമെന്ന് ഒമാൻ പോലീസ് പുറത്തിറങ്ങിയ അറിയിപ്പിൽ പറയുന്നു To advertise here, Published: 07 Apr 2026, 12:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒമാനിൽ പതിനഞ്ച് കാരിയെ കാണാനില്ല: സഹായം തേടി പോലിസ്
M
MathrubhumiSource Link
about 1 month ago