ഓട്ടോമാറ്റിക് റൈസ് കുക്കറിന് ഓഫറുമായി ആമസോൺ

ഓട്ടോമാറ്റിക് റൈസ് കുക്കറിന് ഓഫറുമായി ആമസോൺ

M
MathrubhumiSource Link
ഗ്യാസും വിറകടുപ്പുമില്ലെങ്കിലും ഇനി ചോർ തയ്യാറാക്കുന്നതിന് വിഷമമില്ല ...ഇലക്ട്രിക് റൈസ് കുക്കർ വാങ്ങിയാൽ മതി. ആമസോണിൽ ലഭിക്കുന്ന റൈസ് കുക്കറുകൾ പരിചയപ്പെടാം. To advertise here, USHA RC18GS2 Steamer 700 Watt Automatic Rice Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക 8% ഡിസ്കൗണ്ടിൽ 4,299 രൂപയ്ക്ക് ലഭിക്കുന്ന ഉഷയുടെ റൈസ് കുക്കർ. 1.8 ലിറ്റർ കപ്പാസിറ്റി. പവർഫുൾ ഹീറ്റിങ്, കീപ് വാം ഫങ്ക്ഷൻ, രണ്ട് കുക്കിങ് പാൻ, ട്രിവെറ്റ് പ്ലേറ്റ്. Panasonic SRWA 18 1.8 Liter Automatic Rice Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക 10% ഡിസ്കൗണ്ടിൽ 4,395 രൂപയ്ക്ക് ലഭിക്കുന്ന ഓട്ടോമാറ്റിക് റൈസ് കുക്കർ. രണ്ട് വർഷത്തെ ഗ്യാരന്റി ലഭ്യമാണ്. AGARO Imperial Electric Pressure Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക 35% ഡിസ്കൗണ്ടിൽ 3,899 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ ഇലക്ട്രിക് റൈസ് കുക്കർ. 2.1 കിലോഗ്രാം കപ്പാസിറ്റി, പ്രഷർ അഡ്ജസ്റ്റ്മെന്റ്, ടൈമർ എന്നിവ ഇതിലുണ്ട്. V-Guard VRC 1.8-Litre Electric Rice Cooker with 700 W Power വാങ്ങാൻ ക്ലിക്ക് ചെയ്യുക 24% ഡിസ്കൗണ്ടിൽ 3,799 രൂപയ്ക്ക് ലഭിക്കുന്ന വീ ഗാർഡിന്റെ റൈസ് കുക്കർ. ഡബിൾ ലെയേർഡ് ബോഡി,കൂൾ ടച്ച് ഹാൻഡിൽ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി, കീപ് വാം, അഞ്ച് വർഷത്തെ ഗ്യാരന്റി. Published: 02 Apr 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓട്ടോമാറ്റിക് റൈസ് കുക്കറിന് ഓഫറുമായി ആമസോൺ — Mathrubhumi |… | Boolokam