ഓമല്ലൂർ വയൽ വാണിഭം: സാംസ്‌കാരികസന്ധ്യയ്ക്ക് സമാപനം

ഓമല്ലൂർ വയൽ വാണിഭം: സാംസ്‌കാരികസന്ധ്യയ്ക്ക് സമാപനം

M
MathrubhumiSource Link
ഓമല്ലൂർ : വയൽ വാണിഭത്തിനോടനബബന്ധിച്ച് നടന്നുവന്ന സാംസ്കാരികസന്ധ്യ സമാപിച്ചു. സമാപനസമ്മേളനം ഡോ. എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വയൽ വാണിഭ സംഘാടകസമിതി ജനറൽ കൺവീനർ സുരേഷ് ഓലിത്തുണ്ടിൽ അധ്യക്ഷത വഹിച്ചു. To advertise here, കൊല്ലം ജില്ലയിലെ വെളിനെല്ലൂർ ശ്രീരാമക്ഷേത്ര ഭാരവാഹികൾക്കും പഞ്ചായത്ത് ഭരണസമിതിക്കും കാളവയൽ കർഷക കൂട്ടായ്മക്കും ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ ഉഴുവത്ത് ജങ്‌ഷനിൽനിന്നും ഘോഷയാത്രയോടെ സ്വീകരണം നൽകി. തുടർന്ന് വെളിനെല്ലൂർ ദേശം നൃത്തസന്ധ്യ അവതരിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഹരികുമാർ, പ്രദീപ് കെ.നായർ, ബൈജു ഓമല്ലൂർ, ഷിബുരാജ്, സജയൻ ഓമല്ലൂർ, ലിജോ ബേബി, പ്രസാദ് ഐശ്വര്യ, സുരേഷ് പുളിവേലിൽ, രതീഷ് കുമാർ തുടങ്ങിയർ പ്രസംഗിച്ചു. Published: 22 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓമല്ലൂർ വയൽ വാണിഭം: സാംസ്‌കാരികസന്ധ്യയ്ക്ക് സമാപനം — Mathru… | Boolokam