കട്ടവരൊക്കെ സ്വന്തംവീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിച്ചാൽ പാടിയ പാട്ടിനുള്ള മറുപടിയായി-മുഖ്യമന്ത്രി

കട്ടവരൊക്കെ സ്വന്തംവീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിച്ചാൽ പാടിയ പാട്ടിനുള്ള മറുപടിയായി-മുഖ്യമന്ത്രി

M
MathrubhumiSource Link
തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി. To advertise here, രാഹുൽഗാന്ധിയുടെ അമ്മകൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽ.ഡി.എഫ്. വർഗീയതയുമായി ഒത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. Published: 31 Mar 2026, 12:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കട്ടവരൊക്കെ സ്വന്തംവീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിച്ചാൽ… | Boolokam