കണ്ണാടിപ്പറമ്പിൽ ശാസ്താവിന് ഉത്സവബലി നടത്തി

കണ്ണാടിപ്പറമ്പിൽ ശാസ്താവിന് ഉത്സവബലി നടത്തി

M
MathrubhumiSource Link
മയ്യിൽ : കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശാസ്താവിന് താന്ത്രിക ചടങ്ങോടെ ഉത്സവബലി നടത്തി. ദേവീദേവന്മാരുടെ സംഗമമായാണ് ഉത്സവബലി നടത്തുന്നത്. To advertise here, ക്ഷേത്രോത്സവത്തിന്റെ അഞ്ചാംനാളിലാണ് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടത്തിയത്. വൈകിട്ട് വിവിധ കലാപരിപാടികളും നടത്തി. ആറാംവിളക്ക് ദിനമായ തിങ്കളാഴ്ച രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുന്നള്ളത്ത് നടത്തും. രാത്രി 7.30-ന് ഗുരുവായൂർ ഗാന്ധാര അവതരിപ്പിക്കുന്ന നാടകം മഗധ. 10-ന് ചന്തം. തുടർന്ന് തിടമ്പുനൃത്തം. Published: 06 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണാടിപ്പറമ്പിൽ ശാസ്താവിന് ഉത്സവബലി നടത്തി — Mathrubhumi |… | Boolokam