കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത് തടഞ്ഞ് എസ്എഫ്‌ഐ; സംഭവം പോളി ടെക്‌നിക് കോളേജിൽ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത് തടഞ്ഞ് എസ്എഫ്‌ഐ; സംഭവം പോളി ടെക്‌നിക് കോളേജിൽ

M
MathrubhumiSource Link
തോട്ടട (കണ്ണൂർ) കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ വോട്ടഭ്യർഥിച്ചെത്തിയ കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.ഒ. മോഹനനെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. To advertise here, ബുധനാഴ്ച ഉച്ചയോടെയാണ് ടി.ഒ. മോഹനനും നേതാക്കളും പോളിയിലെത്തിയത്. ക്ലാസുകളിലേക്ക് കയറുമ്പോൾ എസ്.എഫ്.ഐ. പ്രവർത്തകരായ ഒരുസംഘം വിദ്യാർഥ കൾ, വയനാട് ഫണ്ടുമായി ബന്ധപ്പെടുത്തി കോൺഗ്ര സിനെ കുറ്റപ്പെടുത്തുന്ന പ്ല ക്കാർഡുമേന്തി സ്ഥാനാർഥി ക്ക് പിന്നാലെയെത്തി. തുടർന്ന് ക്ലാസിൽവെച്ച് വാക്കുതർക്കമുണ്ടായി. വിദ്യാർഥികളുടെ ചോദ്യത്തിന് സ്ഥാനാർഥി മറുപടി പറയാൻ ശ്രമി ച്ചെങ്കിലും അത് കേൾക്കാൻ അവർ കൂട്ടാക്കിയില്ലെന്ന് യു.ഡി.എഫ്. പ്രവർത്തകർ പറയുന്നു. Content Highlights: UDF candidate TO Mohanan blocked by SFI students during campaign, Incident occurred at Kannur Government Polytechnic College, Protest linked to Wayanad fund controversy, Heated arguments reported between candidate and student activists Published: 26 Mar 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത് തടഞ്ഞ് എസ്… | Boolokam