കണ്ണൂർ ജില്ലകെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

കണ്ണൂർ ജില്ലകെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

M
MathrubhumiSource Link
മസ്കറ്റ്: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്ന് മസ്കറ്റ് കണ്ണൂർ ജില്ലാ കെഎംസിസി റൂവിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പിഎവി അബൂബക്കറിന്റെ അധ്യക്ഷതയിൽ നാഷനൽ കമ്മിറ്റി സെക്രട്ടറി സാദിക് ആടൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറർ എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു. To advertise here, Content Highlights: KMCC Muscat organized a high-level election convention for the 2026 cycle., Strong projection of UDF victory in Kannur district., Key leadership presence including district president and national committee members. Published: 05 Apr 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ ജില്ലകെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു — M… | Boolokam