കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ജിദ്ദയിൽ മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ജിദ്ദയിൽ മരിച്ചു

M
MathrubhumiSource Link
ജിദ്ദ: കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുസ്തലിഫ വീട്ടിൽ വി.പി.നൗഷാദ് ഉമ്മർ (54) അന്തരിച്ചു. കഴിഞ്ഞ 25 വർഷമായി ജീദ്ദയിലെ ശറഫിയ റമളാൻ മസ്ജിദിന് സമീപം താമസിച്ചുവരികയായിരുന്നു. To advertise here, ഉമ്മർ-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: പൊന്ന്യം സ്വദേശി ഷാഹിന. മക്കൾ: ഷഹവാഷസ, ഫാത്തി മത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ് അഫ്വാൻ. മരുമകൻ: സുഫൈൽ ഹസ്സൻ. തുടർനടപടിക്രമങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ് പ്രവർത്തിച്ചുവരുന്നു. Content Highlights: malayali died in Jeddah Published: 25 Mar 2026, 04:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ജിദ്ദയിൽ മരിച്ചു — Mathrubhum… | Boolokam