കഥകളി ആസ്വാദകസംഘം സ്ഥാപനദിനാചരണം

കഥകളി ആസ്വാദകസംഘം സ്ഥാപനദിനാചരണം

M
MathrubhumiSource Link
മാവേലിക്കര : കഥകളി ആസ്വാദകസംഘത്തിന്റെ സ്ഥാപനദിനം ആചരിച്ചു. ഡോ. എസ്. രവിശങ്കർ ദിനാചരണം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് കെ. ഗോപിനാഥ് അധ്യക്ഷനായി. To advertise here, പന്തളം കേരളവർമ സ്മൃതി കാസ് പുരസ്കാരം ഫാക്ട് പത്മനാഭനും, തകഴി കുട്ടൻപിള്ള സ്മൃതി കാസ് പുരസ്കാരം കലാമണ്ഡലം ജയപ്രകാശിനും സമ്മാനിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് എ. ശിവരാജൻ ചെട്ടിയാരെ ചടങ്ങിൽ ആദരിച്ചു. കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് സാകേതം, ടി. രാധാകൃഷ്ണപിള്ള, കെ. മോഹനൻ ഉണ്ണിത്താൻ, ആർ. ജയകുമാർ എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം ജയപ്രകാശും കലാമണ്ഡലം യശ്വന്തും ചേർന്ന് കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചു. Published: 31 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കഥകളി ആസ്വാദകസംഘം സ്ഥാപനദിനാചരണം — Mathrubhumi | Boolokam | Boolokam