കരൂർ വൈശ്യ ബാങ്കിൽ 1284 അവസരം, തുടക്കക്കാർക്കും അപേക്ഷിക്കാം

കരൂർ വൈശ്യ ബാങ്കിൽ 1284 അവസരം, തുടക്കക്കാർക്കും അപേക്ഷിക്കാം

M
MathrubhumiSource Link
ത മിഴ്‌നാടുള്ള കരൂർ വൈശ്യ ബാങ്ക് (കെ.വി.ബി.), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ശാഖകളിലായി 1284 ഒഴിവുണ്ട്. തുടക്കക്കാർക്കും അപേക്ഷിക്കാം. To advertise here, ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യുട്ടീവ്: ഒഴിവ്-200. യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ./ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-26 വയസ്സ്. മറ്റ് തസ്തികകളും ഒഴിവും  ബിസിനസ് ഡിവലപ്‌മെന്റ് മാനേജർ -60, ബ്രാഞ്ച് സെയിൽസ് മാനേജർ -20, റിലേഷൻഷിപ്പ് മാനേജർ -200, ടെറിട്ടറി മാനേജർ-1, ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യുട്ടീവ്-20, ടെക്‌നിക്കൽ മാനേജർ-10, ഏരിയ സെയിൽസ് മാനേജർ -35, സെയിൽസ് മാനേജർ ക്രെഡിറ്റ് കാർഡ് -30, ക്രെഡിറ്റ് മാനേജർ -28, റീജണൽ സെയിൽസ് മാനേജർ -4, ബ്രാൻഡ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ -1, ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് മാനേജർ -11, ബിസിനസ് ഡിവലപ്മെന്റ് എക്സിക്യുട്ടീവ് -326, പ്രോഡക്ട് മാനേജർ -5, ക്രെഡിറ്റ് അനലിസ്റ്റ് -10, എക്സിക്യുട്ടീവ് -21, ബിസിനസ് കോഡിനേറ്റർ -1, ക്രെഡിറ്റ് അനലിസ്റ്റ് -1, ഫിനാൻഷ്യൽ അനലിസ്റ്റ് -2, റെകൺസിലിയേഷൻ ഓഫീസർ -3, ഇ.ആർ.പി. ഇന്റഗ്രേഷൻ ഓഫീസർ -1, സീനിയർ സെയിൽസ് മാനേജർ-30, പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ -24, കളക്ഷൻ മാനേജർ -25, ഫിനാൻഷ്യൽ ഇൻക്ലൂഷൻ കോഡിനേറ്റർ -3, സെയിൽസ് മാനേജർ -77, അഗ്രി റിലേഷൻഷിപ്പ് മാനേജർ-33, ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫീസർ-80, സീനിയർ സെയിൽസ് മാനേജർ-15, ഇ.ഐ.ഡി.പി.എം.എസ്. ഓഫീസർ-3, ജി.ബി. ഒ.സി. ഓഫീസർ-3. ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നൽകിയിട്ടില്ല. വിശദവിവരങ്ങൾക്ക് www.kvb.bank.in സന്ദർശിക്കുക.  Content Highlights: 1284 total job openings across various departments, Opportunities available for both freshers and experienced professionals, Diverse roles including Sales, Credit, Technical, and Relationship Management, Online application process is currently open for 2026 candidates Published: 08 Apr 2026, 03:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരൂർ വൈശ്യ ബാങ്കിൽ 1284 അവസരം, തുടക്കക്കാർക്കും അപേക്ഷിക്കാ… | Boolokam