കല്യാൺ സാംസ്കാരികവേദി വാർഷികം ആഘോഷിച്ചു

കല്യാൺ സാംസ്കാരികവേദി വാർഷികം ആഘോഷിച്ചു

M
MathrubhumiSource Link
കല്യാൺ : കല്യാൺ സാംസ്കാരികവേദിയുടെ രണ്ടാം വാർഷികം ആഘോഷിച്ചു. ഈസ്റ്റ് കല്യാൺ കേരള സമാജം പ്രസിഡന്റ് ലളിതാ മേനോൻ അധ്യക്ഷത വഹിച്ചു. സുരേഷ് വർമ മുഖ്യാതിഥിയായിരുന്നു. 'പാട്ട് മാറ്റിയതും പാട്ട് മാറിയതും' എന്ന വിഷയത്തിൽ അജിത് ശങ്കരൻ പ്രബന്ധം അവതരിപ്പിച്ചു. ഒപ്പം ആദിത്യ, ഗൗരി അജിത്ത്, അനഘ, അപർണ നായർ, ദേവിക നമ്പ്യാർ, കാവ്യേന്ദു, അനൂപ് പിള്ള, നൈവേദ്യ ആചാര്യ, നിഷാദ് ആചാര്യ, ടി.കെ. പ്രകാശം, വിജയൻകുട്ടി, അനന്തകൃഷ്ണൻ നായർ, ഉജ്വൽ ശ്രീധരൻ, ജ്യോതിലക്ഷ്മി നമ്പ്യാർ, ദിവ്യാ രതീഷ്, സവിതാ മോഹൻ എന്നിവർ ഭാവഗാനങ്ങൾ ആലപിച്ചു. രമേഷ് നാരായണൻ, പി. എസ്. സുമേഷ്, എന്നിവർ പ്രബന്ധം ചർച്ച ചെയ്തു. സന്തോഷ് പല്ലശ്ശന പരിപാടികൾ നിയന്ത്രിച്ചു. കെ.വി.എസ്. നെല്ലുവായ് നന്ദി പറഞ്ഞു. To advertise here, Published: 18 Mar 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കല്യാൺ സാംസ്കാരികവേദി വാർഷികം ആഘോഷിച്ചു — Mathrubhumi | Boo… | Boolokam