കള്ളപ്പണവും മദ്യവും പിടിക്കാൻ അതിർത്തികളിൽ വാഹനപരിശോധന

കള്ളപ്പണവും മദ്യവും പിടിക്കാൻ അതിർത്തികളിൽ വാഹനപരിശോധന

M
MathrubhumiSource Link
ചെറുപുഴ : ജില്ലാതിർത്തികളിൽ പോലീസ് വാഹനപരിശോധന ശക്തമാക്കി. കണ്ണൂർ-കാസർകോട് ജില്ലകളുടെ അതിർത്തിയായ ചെറുപുഴ പുതിയപാലത്തിന് സമീപമാണ് പരിശോധന നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവും കള്ളപ്പണവും കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് വാഹനപരിശോധന ആരംഭിച്ചത്. അഡീഷണൽ മജിസ്ട്രേറ്റ് കെ. അനിൽ, സിവിൽ പോലീസ് ഓഫീസർ കെ.സി. വിജേഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. To advertise here, Published: 19 Mar 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കള്ളപ്പണവും മദ്യവും പിടിക്കാൻ അതിർത്തികളിൽ വാഹനപരിശോധന — Ma… | Boolokam