കാത്തിരിപ്പിനു വിരാമമായി; വഴിയോര വിശ്രമകേന്ദ്രം തുറന്നു

കാത്തിരിപ്പിനു വിരാമമായി; വഴിയോര വിശ്രമകേന്ദ്രം തുറന്നു

M
MathrubhumiSource Link
ഫറോക്ക് : വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് നല്ലൂരിലെ വഴിയോര വിശ്രമകേന്ദ്രം ശനിയാഴ്ച തുറന്നു. നഗരസഭാ ചെയർപേഴ്സൺ സി. ചന്ദിക ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ. ഷബീറലി അധ്യക്ഷനായി. To advertise here, സ്ഥിരംസമതി ചെയർമാൻമാരായ കെ. പ്രജിത, മൊയ്തീൻ കോയ, ഇ.കെ.പി. അബ്ദുൾ സലാം, ഡിവിഷൻ കൗൺസിലർ ഇ. ബിന്ദു, കൗൺസിലർമാരായ കെ.എം. ഹനീഫ, പ്രകാശ് കറുത്തേടത്ത്, ഷാജി പറശ്ശേരി, മുഹമ്മദ് യാസിർ, റഹൂഫ് പുറ്റേക്കാട്, ഗഫൂർ തങ്ങൾ, കെ. ശ്രീധരൻ, മുർഷിദ സമദ്, എ. ബിന്ദു, പ്രജിഷ, നഗരസഭാ സെക്രട്ടറി കെ.പി.എം. നവാസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ, സി. ഷിജി, മമ്മു വേങ്ങാട്ട്, ബാബു വാളക്കട, ജി.ജി.യു.പി. സ്കൂൾ പ്രധാനാധ്യാപിക മെറിറോസ്, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചികരണത്തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാത്തിരിപ്പിനു വിരാമമായി; വഴിയോര വിശ്രമകേന്ദ്രം തുറന്നു — M… | Boolokam