കാനനിർമാണത്തിനിടെ രണ്ടിടത്ത് പൈപ്പ് പൊട്ടി

കാനനിർമാണത്തിനിടെ രണ്ടിടത്ത് പൈപ്പ് പൊട്ടി

M
MathrubhumiSource Link
ജലവിതരണത്തെ ബാധിക്കില്ല To advertise here, അരൂർ : കാന നിർമിക്കുന്നതിനിടെ ദേശീയപാതയ്ക്കരികിലൂടെ കടന്നുപോകുന്ന രണ്ട് ജലവിതരണ പൈപ്പുകൾ പൊട്ടി. നാല് എം.എം. വ്യാസമുള്ള പൈപ്പുകളാണ് പൊട്ടിയത്. അതിനാൽ ജലവിതരണത്തെ ബാധിക്കില്ല. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ശനിയാഴ്ച രാവിലെ ഇവ ശരിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചു. ചന്തിരൂരിന് വടക്ക് പ്രവർത്തിക്കുന്ന ഇരുചക്രവാഹന ഷോറൂമിന് സമീപവും അരൂർ വില്ലേജോഫീസിന് എതിർവശത്തുമാണ് പൈപ്പ് പൊട്ടിയത്. കാനയ്ക്കായി കുഴിയെടുക്കവേ യന്ത്രം തട്ടിയതാണ്. കാനനിർമാണത്തിനിടെ പൊട്ടിയ പൈപ്പുകളിലൊന്നിൽനിന്ന് വെള്ളം പോകുന്നു Published: 14 Mar 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാനനിർമാണത്തിനിടെ രണ്ടിടത്ത് പൈപ്പ് പൊട്ടി — Mathrubhumi |… | Boolokam