കാറുമായി ഇടിച്ചു; ബൈക്ക് യാത്രികന്റെ കാൽപ്പാദം അറ്റു

കാറുമായി ഇടിച്ചു; ബൈക്ക് യാത്രികന്റെ കാൽപ്പാദം അറ്റു

M
MathrubhumiSource Link
കുര്യനാട് : കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽപ്പാദം അറ്റു. കടുത്തുരുത്തി കൂവേലി കക്കാട്ട് ബ്രിട്ടോയുടെയാണ് കാൽപ്പാദം അറ്റത്. To advertise here, തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. എം.സി. റോഡിൽ കുര്യനാട് ഉഴവൂരിലേക്ക് തിരിയുന്ന കവലയിലാണ് അപകടം നടന്നത്. ഇവിടം സ്ഥിരം അപകട കേന്ദ്രമായി മാറിയെന്ന് പ്രദേശവാസികൾ പറയുന്നു. അമിതവേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. വേഗനിയന്ത്രണ സംവിധാനം നടപ്പിലാക്കി അപകടം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എം.സി. റോഡിൽ കുര്യനാട് അപകടത്തിൽപ്പെട്ട കാറും ബൈക്കും Published: 17 Mar 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറുമായി ഇടിച്ചു; ബൈക്ക് യാത്രികന്റെ കാൽപ്പാദം അറ്റു — Math… | Boolokam