തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ 2026-27 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഏപ്രിൽ 13-നകം അപേക്ഷിക്കാം. To advertise here, പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. വിലാസം: പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം-673635. ഇ-മെയിൽ: cpe@uoc.ac.in , 9847206592. Content Highlights: Recruitment for 2026-27 academic year at Calicut University's Centre for Physical Education., Openings in Sports Nutrition, Computer Science, English, and Yoga., Application deadline is April 13, 2026., Submission via post or email to the Principal. Published: 03 Apr 2026, 07:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു
M
MathrubhumiSource Link
about 1 month ago