മലപ്പുറം : കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ നേതൃത്വത്തിൽ കാഴ്ചപരിമിതരായവർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുനിസിപ്പൽ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ അധ്യക്ഷയായി. സംഘടനാ ജില്ലാ പ്രസിഡന്റ് എം. സുധീർ, നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജിത്തു, സംഘടനാ സംസ്ഥാന സെക്രട്ടറി പി. സുനിൽ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, മുജീബ് റഹ്മാൻ, കെ.കെ. ചേക്കുട്ടി, കെ.ടി. അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു. To advertise here, Published: 15 Mar 2026, 03:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാഴ്ചപരിമിതർക്ക് പെരുന്നാൾ കിറ്റ് നൽകി
M
MathrubhumiSource Link
about 2 months ago