കാസർകോട്ട് ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയാകും?, ശനിയാഴ്ച പ്രഖ്യാപിച്ചേക്കും

കാസർകോട്ട് ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയാകും?, ശനിയാഴ്ച പ്രഖ്യാപിച്ചേക്കും

M
MathrubhumiSource Link
കാസർകോട്: ഷാനവാസ് പാദൂർ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സൂചന. ഐഎൻഎൽ-സിപിഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കാലങ്ങളായി ഐഎൻഎൽ മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു കാസർകോട്. To advertise here, നേരത്തെ മഞ്ചേശ്വരം മണ്ഡലത്തിലും ഷാനവാസിനെ പരിഗണിച്ചിരുന്നു. മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകന്നു. പിന്നീട് രാജിവെച്ചു. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. ഷാനവാസിന്റെ സ്ഥനാർഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്നാണ് സൂചന. Content Highlights: Shanavas Padur expected to be LDF independent candidate in Kasaragod., Decision finalized during INL-CPM leadership meeting., Official announcement likely this Saturday., Shanavas has a background as a former Congress leader and current district panchayat member. Published: 20 Mar 2026, 10:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസർകോട്ട് ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയാകും?,… | Boolokam