കാർത്തികപുരം സ്കൂളിൽ വായനമുറി ഉദ്ഘാടനം ചെയ്തു

കാർത്തികപുരം സ്കൂളിൽ വായനമുറി ഉദ്ഘാടനം ചെയ്തു

M
MathrubhumiSource Link
കാർത്തികപുരം : ഗവ.വി.എച്ച്.എസ്.എസ്. സ്പെഷ്യൽ എൻറിച്ച്മെന്റ് 2025-2026ൽ ഉൾപ്പെടുത്തി നവീകരിച്ച സ്കൂൾ വായനമുറി കണ്ണൂർ ഡയറ്റ് ലെക്ചറർ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എ.പി. രാജേഷ് അധ്യക്ഷനായി. കെ.എം. ലീനാകുമാരി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. സൗദാമിനി, കെ. സിനി മുരളി, സലോമി സന്തോഷ്‌, ഗീത മോഹൻ, ലിനി വർഗീസ് എന്നിവർ സംസാരിച്ചു. To advertise here, Published: 30 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർത്തികപുരം സ്കൂളിൽ വായനമുറി ഉദ്ഘാടനം ചെയ്തു — Mathrubhumi… | Boolokam