കിണറുകൾ വറ്റുന്നത് തടയാൻ തടയണ മണൽച്ചാക്കുകൊണ്ടടച്ചു

കിണറുകൾ വറ്റുന്നത് തടയാൻ തടയണ മണൽച്ചാക്കുകൊണ്ടടച്ചു

M
MathrubhumiSource Link
കാളിയാർ : മുള്ളൻകുത്തി മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം. To advertise here, ഇവിടത്തെ കിണറുകളിൽ വെള്ളം താഴ്ന്നു. തൊട്ടടുത്തുള്ള അരീപ്പുഴ ചെക്ക് ഡാമിന്റെ ഷട്ടറുകൾ തകരാർ ആയതിനാൽ ഇത് അടച്ചില്ല. വേനൽ കടുക്കുന്നതിന് മുൻപ് ഷട്ടർ അടയ്ക്കുമായിരുന്നു. എന്നാൽ, ഷട്ടർ നന്നാക്കാത്തതിനാൽ ഇതിന് കഴിഞ്ഞില്ല. കിണറുകളിൽ വെള്ളം കുറഞ്ഞതോടെ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തംഗം അനീഷ്‌ കിഴക്കന്റെ നേതൃത്വത്തിൽ ചാക്കിൽ മണൽ നിറച്ച് തടയണ അടച്ചു. Published: 25 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണറുകൾ വറ്റുന്നത് തടയാൻ തടയണ മണൽച്ചാക്കുകൊണ്ടടച്ചു — Mathr… | Boolokam