മസ്‌കറ്റ്: ഒമാനിലേക്ക് കുപ്പിവെള്ളവും മത്സ്യ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി ഉത്ഭവരാജ്യത്തെ നിർബന്ധിത അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഏപ്രിൽ 22 മുതൽ ആവശ്യമായതായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അറിയിച്ചു. ഇറക്കുമതി മേഖലയിൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി അനുവദിച്ചിരുന്ന ആറുമാസത്തെ സാവകാശകാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട കമ്പനികൾ ആവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുതിയ നിയമം പാലിക്കാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾക്ക് അതോറിറ്റി ഉത്തരവാദികളായിരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. To advertise here, Content Highlights: Mandatory accreditation for water and fish imports into Oman effective April 22., Six-month grace period has officially expired., Importers must complete documentation to prevent trade delays., Authority disclaims liability for financial losses due to non-compliance. Published: 22 Apr 2026, 11:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുപ്പിവെള്ളം,മത്സ്യോത്പന്ന ഇറക്കുമതിക്ക് നിർബന്ധിത അക്രഡിറ്റേഷൻ: ഏപ്രിൽ 22 മുതൽ നിയമം പ്രാബല്യത്തിൽ
M
MathrubhumiSource Link
18 days ago